കാക്കനാട്: എറണാകുളം ആർടി ഓഫീസിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത വകയിൽ റോഡ് നികുതിയായി ലഭിച്ചത് 2.69 കോടി രൂപ. സംസ്ഥാനത്ത് ലഭിച്ച ഏറ്റവും വലിയ റോഡ് നികുതിയാണിതെന്ന് ആർടി ഓഫീസ് അധികൃതർ പറഞ്ഞു.
ലിറ്റ്മസ് 7 സിംസ് കൺസൽറ്റിങ് കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ 16 കോടി മുടക്കി വാങ്ങിയ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് കാറിന്റെ രജിസ്‌ട്രേഷനാണ് ഈ തുക ഈടാക്കിയത്. വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് വേണു ഗോപാലകൃഷ്ണൻ.
Content Highlights: Record road tax of ₹2.69 crore collected in Kochi from a Rolls Royce registration.
Published: 06 Jun 2025, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented