ഗഗന്യാന് ദൗത്യത്തിന് ശേഷം 2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കണം, ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷനായ ഭാരത് അന്തരീക്ഷ് നിര്‍മിക്കണം - ഇന്ത്യ കണ്ട ഈ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ആക്സിയം മിഷന് 4. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന് ബഹിരാകാശത്തേക്ക് പോകുന്നുവെന്ന ചരിത്രം കൂടിയാണ് ആക്സിയം - 4 കുറിക്കുന്നത്. ആരാണ് രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യക്കാരനായ ശുഭാന്‍ഷു ശുക്ല? എന്താണ് ആക്സിയം മിഷന് 4? എന്തൊക്കെ പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശത്ത് നടത്തുക? ഇത് എങ്ങനെയാണ് ഇന്ത്യക്കും ഭാവി ബഹിരാകാശ യാത്രകള്‍ക്കും സഹായകമാവുക? ഹോസ്റ്റ്; അശ്വതി അയനിക്കല്‍
Content Highlights: What is the Axiom-4 mission
Published: 11 Jun 2025, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented