അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്കാണ് എന്നൊരു തമാശ കുറച്ചുദിവസം മുമ്പ് വരെ വാഷിങ്ടണില്‍ കറങ്ങി നടന്നിരുന്നു. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്കാണെന്നാണായിരുന്നു ജനസംസാരം. പക്ഷേ ഹണിമൂണ്‍ പിരിയഡ് തീരുന്നതിന് മുമ്പ് തന്നെ അമേരിക്കന്‍ ദാസന്റെയും വിജയന്റെയും ബ്രൊമാന്‍സ് ബ്രേക്കപ്പായി. ഹോസ്റ്റ്: ജി. അനന്യലക്ഷ്മി
Content Highlights: The Real Story Behind Elon Musk-Trump bromance
Published: 04 Jun 2025, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented