
പൂച്ചാക്കൽ: എൽ.ഡി.എഫ്. അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനകീയക്കൂട്ടായ്മ നടത്തി. യു.ഡി.എഫ്. സർക്കാർ
ജനവഞ്ചനയും അഴിമതിയും നടത്തുന്നതായും ആർ.എസ്.എസിന് ദാസ്യവേല ചെയ്യുന്നതായും ആരോപിച്ചാണ് സമരം നടത്തിയത്. പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കേരള കോൺഗ്രസ് (എം) യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ചേർത്തല ഏരിയ സെക്രട്ടറി ബി. വിനോദ്,
കെ. ബാബുലാൽ, എൻ.പി. ഷിബു, കുര്യാക്കോസ് കാട്ടുതറ, പി.എം. അജിത് കുമാർ, എം.പി. ബിജു, ഡി. സുരേഷ് ബാബു, ബീന അശോകൻ, പി.എം. പ്രമോദ്, പി.ജി. മുരളീധരൻ, എൻ. നവീൻ, സി.ടി. വാസു തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The LDF Aroor constituency committee organised a public protest gathering at Poochakkal against the UDF.
Published: 29 Nov 2026, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented