
റാന്നി: യു.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ എൽ.ഡി.എഫ്. സംഘടിപ്പിച്ച സായാഹ്ന കൂട്ടായ്മ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി അഡ്വ. പി. സുഭാഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കോമളം അനിരുദ്ധൻ, എസ്. ഹരിദാസ്, പി.എസ്. മോഹനൻ, ബിന്ദു ചന്ദ്രമോഹൻ, അഡ്വ. മനോജ് മാത്യു, കെ. സതീഷ്, ലിസി ദിവാൻ, എം.വി. പ്രസന്നകുമാർ, ടി.ജെ. ബാബുരാജ്, പ്രശാന്ത് മോളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: LDF organised an evening gathering in Ranni against the anti-people policies of the UDF government, inaugurated by Dr. Varghese George.
Published: 29 Nov 2026, 08:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented