
ചാരുംമൂട്: ആശുപത്രികളിലെ ഫാർമസിസ്റ്റുകൾ ഡ്രഗ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഡിക്ലറേഷൻ സമർപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ചാരുംമൂട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം പ്രീതാ ബൈജു അധ്യക്ഷയായി.
സംസ്ഥാന സെക്രട്ടറി എ. അജിത് കുമാർ, ഹാരിസ് ഇബ്രാഹിം, എൽ. അജിതകുമാരി, അഷ്റഫ് മുഹമ്മദ്, ഷീബ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷീബ (പ്രസി.), ഹാരിസ് ഇബ്രാഹിം (സെക്ര.), തസ്‌ലിമ (ട്രഷ.).
Content Highlights: The Kerala Private Pharmacists Association Charummoodu area conference demands mandatory declaration submissions to the drugs department.
Published: 29 Nov 2026, 08:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented