കോഴഞ്ചേരി: കേരള എൻ.സി.സി. സിവിലിയൻ സ്റ്റാഫ് അസോസിയേഷൻ 21-ാമത് കോട്ടയം മേഖലാ സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പി.എസ്. സലികുമാർ(ചെയർമാൻ), എം. ശ്യാംകുമാർ. (സെക്ര.). എ.ആർ. ഹരികുമാർ(വൈസ് ചെയർമാൻ), മനോഷ് മാത്യു (ടഷറർ), ശ്രീജിത്ത് ബാബു(ജോ.സെക്ര.), സാനി പുല്ലാണിയിൽ (സംസ്ഥാന സമിതിയംഗം) എന്നിവരാണ് ഭാരവാഹികൾ.

To advertise here,