
ആലപ്പുഴ: ചന്ദനക്കാവ് റെസിഡെന്റ്സ് അസോസിയേഷൻ, നൈമിഷാരണ്യം, കൊച്ചി ഐ ഫൗണ്ടേഷൻ, അണ്ണാവി ഫൗണ്ടേഷൻ എന്നിവ ചേർന്ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. നഗരസഭാംഗം ഷോളി സിദ്ധകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. സന്തോഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി അർച്ചന, തരുൺ മേനോൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: A free eye treatment camp was jointly organised by various associations and foundations in Alappuzha.
Published: 29 Nov 2026, 09:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented