
കായംകുളം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ചിറക്കടവം യൂണിറ്റിൽ നടത്തിയ കുടുംബമേള കാർട്ടൂണിസ്റ്റ് പ്രേംജിത്ത് കായംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഷെറഫുദ്ദിൻ അധ്യക്ഷത വഹിച്ചു.
ഹരികുമാർ കൊട്ടാരം, പി. സീനത്ത്, ബി. ജീവൻ, ജി. സുകുമാരിയമ്മ, എ. ഇസ്ഹാക്ക് കുഞ്ഞ്, ഹുസൈൻ പായിക്കാട്, എ. വിക്രമൻനായർ, കെ.ആർ. മുരളീധരൻ, കെ.എസ്. ഗിരിശങ്കർ എന്നിവർ പ്രസംഗിച്ചു.
Content Highlights: Kerala State Service Pensioners Union Chirakkadavom unit held a family meet in Kayamkulam, inaugurated by cartoonist Premjith.
Published: 29 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented