മുഹമ്മ: കെ.ഇ. കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ആലപ്പുഴ സഹോദയ സ്പോർട്സ് മീറ്റിൽ ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആലപ്പുഴ എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും കെ.ഇ. കാർമൽ സെൻട്രൽ സ്കൂൾ മുഹമ്മ മൂന്നാം സ്ഥാനവും നേടി.

To advertise here,