തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രക്കുളത്തിന് അടുത്തുള്ള ജവാൻ എന്ന ഹോട്ടൽ വൈകീട്ട് ഏഴിന് അടച്ചാൽ ക്ഷേത്രക്കുളത്തിൽ നിന്ന് ആമകൾ വരിവരിയായി എത്തും. ഹോട്ടലിന് പുറത്തുവച്ചിരിക്കുന്ന വടയും ഉപ്പുമാവും കഴിച്ചാണ് മടങ്ങുക. റിട്ടേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ സന്തോഷിന്റെ ഹോട്ടലിലാണ് ഈ വിചിത്രമായ കാഴ്ച.
 

To advertise here,