ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഒരു 'സ്വപ്ന ഫൈനലിന്' മെറ്റലൈഫ് സ്റ്റേഡിയത്തിൽ വേദിയൊരുങ്ങുകയാണ്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും യുവത്വത്തിന്റെ കരുത്തുമായെത്തുന്ന സ്പെയിനും തമ്മിലുള്ള പോരാട്ടമാണിത്. ലയണൽ മെസ്സിയും വരാനിരിക്കുന്ന ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം ലാമിൻ യമാലും തമ്മിലുള്ള മുഖാമുഖമാണ് ഈ ഫൈനലിന്റെ പ്രധാന ആകർഷണം. മെസ്സിയുടെ കരിയറിലെ അത്യുജ്ജലമായ വിടവാങ്ങലാകുമോ, അതോ സ്പെയിനിന്റെ രണ്ടാം ലോകകിരീട നേട്ടമാകുമോ ഈ മത്സരം? മാതൃഭൂമി സ്പോർട്സ് പ്രതിനിധികൾ വിശകലനം ചെയ്യുന്നു.

To advertise here,