അർജന്റീനയ്ക്ക് അനുകൂലമായി ഫിഫ ഇടപെടുന്നുവെന്ന ആരോപണങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. സ്വിറ്റ്‌സർലൻഡ്, ഈജിപ്ത് തുടങ്ങിയ മത്സരങ്ങളിലെ വിവാദ റഫറി തീരുമാനങ്ങൾ, VAR ഉപയോഗത്തെച്ചൊല്ലി വിമർശനങ്ങൾ, മെസ്സിയുടെ സാന്നിധ്യം ടൂർണമെന്റിന്റെ വാണിജ്യ വിജയത്തിന് നിർണായകമാണെന്ന വാദം... അങ്ങനെ ആരോപണങ്ങൾ ഒരുപാടുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും ഉയരുന്ന വാദങ്ങളും, റഫറിമാരുടെ തീരുമാനങ്ങളിൽ മനുഷ്യപിഴവിന്റെ സാധ്യതയും, ഫുട്ബോളിലെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകളും മാതൃഭൂമി സ്പോർട്സ് പ്രതിനിധികൾ വിലയിരുത്തുന്നു

To advertise here,