പാകിസ്താന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയ 1971-ലെ ഇന്ത്യാ-പാക് യുദ്ധം കഴിഞ്ഞ് അര നൂറ്റാണ്ട് പിന്നിട്ടു. ദേശ സ്‌നേഹം തുളുമ്പുന്ന നിരവധി ഓര്‍മ്മകളുണ്ട് അന്ന് രാജ്യത്തിന് വേണ്ടി ധീരമായി പൊരുതിയ പട്ടാളക്കാര്‍ക്ക്. തിരുവനന്തപുരം സ്വദേശിയായ കെ.സി. ജോണ്‍, അന്ന് അതിര്‍ത്തി കടന്ന് ലാഹോറിനടുത്തു വരെ എത്തിയ സംഘത്തിലുണ്ടായിരുന്നു.

To advertise here,

യുദ്ധത്തില്‍ പാക് പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ പതാക അവിടെ ഉയര്‍ത്തിയ വീരനാണ് ബിഎസ്ഫ് ജവാന്‍ കെ.സി. ജോണ്‍. ആ മിലിട്ടറി ഓപ്പറേഷന്‍ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം.