കേരളത്തിലെ ആദ്യത്തെ ഫീമെയിൽ ബ്യൂട്ടി വ്ളോഗർ എന്ന പ്രതിഛായയാണ് ഉണ്ണിമായ എന്ന വ്ളോഗറിന്. വ്ളോഗിങ് വിശേഷങ്ങളും ഓണവിശേഷങ്ങളും പങ്കുവെക്കുകയാണ് ഉണ്ണിമായ. ആദ്യത്തെ വീഡിയോക്ക് നൂറു കാഴ്ചക്കാരോളം മാത്രമാണ് ലഭിച്ചത്. ഇത്രത്തോളം പേരിലേക്കെത്തി ചേരുമെന്ന് അന്നൊന്നും വിചാരിച്ചില്ല. വീട്ടുകാർ പോലും വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ഉണ്ണിമായ. ഒരു വർഷത്തോളമെടുത്താണ് ആദ്യ പ്രതിഫലം ഏഴായിരം ലഭിച്ചത്. ഇപ്പോൾ അഞ്ചക്കവും പലപ്പോഴും ആറക്കവും ലഭിക്കാറുണ്ടെന്ന് ഉണ്ണിമായ പറയുന്നു. പെൺകുട്ടികൾ എപ്പോഴും ഇൻഡിപെൻഡന്റ് ആയിരിക്കണമെന്നും സ്വന്തമായൊരു സലൂൺ ആണ് തന്റെ സ്വപ്നമെന്നും ഉണ്ണിമായ.
Published: 19 Aug 2021, 08:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented