To advertise here,

കനത്ത മഞ്ഞുവീഴ്ച ഉത്തരാഖണ്ഡിലെ പര്‍വ്വത മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ദുഷ്‌കരമാക്കുകയാണ്. വീട് വീടാന്തരം കയറി വോട്ട് അഭ്യര്‍ഥിക്കല്‍ അസാധ്യമായതോടെ പരമാവധി വോട്ടര്‍മാരെ ഫോണിലും മറ്റും ബന്ധപ്പെട്ട് പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.