പുതുവര്‍ഷത്തില്‍ അഞ്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. തലസ്ഥാനമായ അബുദാബി മാത്രം വെടിക്കെട്ടിലും കരിമരുന്ന് പ്രയോഗത്തിലും മൂന്ന് ലോക റെക്കോര്‍ഡുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ആഘോഷങ്ങള്‍ എപ്പോള്‍, എവിടെയല്ലാം നടക്കും... അറിയാം...

To advertise here,