തൃശൂർ പൂരത്തിൽ ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തുറക്കുന്നത് ഗജവീരൻ എറണാകുളം ശിവകുമാർ ആണ്. തുടർച്ചയായ ഏഴാംതവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകാൻ ഒരുങ്ങുന്നത്. കേരളത്തിൽ ജനിച്ചുവളർന്ന കൊമ്പനാണിത്.

To advertise here,