സ്റ്റേഡിയങ്ങള്‍ അവര്‍ സമരഭൂമിയാക്കി, ഫുട്‌ബോള്‍ ആയുധമാക്കി; അറിയണം മൊറോക്കോയുടെ വിപ്ലവം | Second Half
സെക്കന്‍ഡ് ഹാഫിന്റെ പത്താം അധ്യായം പറയുന്നത് മൊറോക്കോ ഫുട്‌ബോളിന്റെ വേറിട്ട ചരിത്രമാണ്...
ലോകകപ്പില്‍ അവിശ്വസനീയമാണ് മൊറോക്കോയുടെ കുതിപ്പ്. മൊറോക്കോക്കാര്‍ക്ക് ഫുട്‌ബോള്‍ കപ്പടിക്കാനുള്ള ഒരു മത്സരം മാത്രമല്ല, അവര്‍ക്കത് പോരാട്ടം കൂടിയാണ്. അവര്‍ അതിനുള്ള സമരഭൂമിയാക്കിയത് ഫുട്‌ബോള്‍ മത്സരങ്ങളെയും സ്‌റ്റേഡിയങ്ങളെയുമാണ്. സെക്കന്‍ഡ് ഹാഫിന്റെ പത്താം അധ്യായം പറയുന്നത് മൊറോക്കോ ഫുട്‌ബോളിന്റെ വേറിട്ട ചരിത്രമാണ്.
To advertise here,
Content Highlights: morocco football team, african football, world cup 2022, fifa
Published: 15 Dec 2022, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented