തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പ് വ്യാജ വോട്ട് ആരോപണത്തിൽ മൗനം തുടർന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി. പ്രതിപക്ഷ വിമർശനം ശക്തമായിരിക്കെ, ഡൽഹിയിൽനിന്ന് തൃശ്ശൂരിലെത്തിയിട്ടും വിവാദത്തിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല.

To advertise here,