കാലവർഷം ശക്തമായതോടെ കൊച്ചിയുടെ തീരപ്രദേശങ്ങളിൽ ഒന്നായ നായരമ്പലത്ത് കടലേറ്റം രൂക്ഷമാണ്. വെള്ളം കയറി താമസിക്കാനാവാത്ത അവസ്ഥയിലാണ് പ്രദേശത്തെ വീടുകൾ. കടൽഭിത്തി നിർമിക്കാമെന്ന വാഗ്ദാനമല്ലാതെ ശാശ്വതമായ പരിഹാരമുണ്ടാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത്തവണ ക്യാമ്പിലേക്ക് പോകാതെ ശക്തമായ പ്രതിഷേധമുയർത്തുകയാണ് പ്രദേശവാസികൾ.
Content Highlights: Strong Sea attack at Nayarambalam kochi
Published: 05 Jul 2023, 06:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented