വഴിയിൽ നിന്ന് മാറെടാ എന്ന് കരടി, അനുസരിക്കാതെ കടുവ; പിന്നീടുണ്ടായത് | VIRAL VIDEO
വീഡിയോയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും സംശയങ്ങളുമാണ് കാഴ്ചക്കാര്ക്കുണ്ടായത്. കടുവയ്ക്ക് ഇളംപ്രായമായതിനാല് വലിപ്പം കൂടുതലുള്ള കരടിയെ കണ്ടപ്പോള്‍ പേടിച്ചതായിരിക്കാം എന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്. ഇരുവരും മനഃപൂര്‍വ്വം ഏറ്റുമുട്ടല്‍ ഒഴിവാക്കിയതാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. ഐ.എഫ്.എസ്. ഓഫീസര്‍ സന്ദീപ് ത്രിപാഠി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
Published: 16 Oct 2021, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented