സുനാമിത്തിര പോല ഉയരത്തിൽ ആഞ്ഞടിച്ച് ഭീമൻ മണൽക്കാറ്റ്; ചൈനയില്‍ നിന്നുള്ള ദൃശ്യം
ഭീമൻ മണൽക്കാറ്റിൽ മുങ്ങി ചൈന. ഞായറാഴ്ചയാണ് മണൽക്കാറ്റ് ആഞ്ഞ് വീശിയത്. സുനാമിത്തിരമാലകൾ പോലെ ഒരു ഭാഗത്ത് നിന്നും മണൽക്കാറ്റ് ഉയർന്നു പൊങ്ങുകയായിരുന്നു. മുന്നൂറിലധികം അടിയോളം മണൽക്കാറ്റ് ഉയർന്ന് പൊങ്ങിയതായാണ് വിവരം. മണല്‍ക്കാറ്റിനെ തുടര്‍ന്ന് ഇരുപത് അടിയോളം കാഴ്ച മറഞ്ഞു.
ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുന്ഹുവാങ്ങിലാണ് കൂറ്റൻ മണൽക്കാറ്റ് ഉയർന്ന് പൊങ്ങിയത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം അപകടകരമാകുന്ന സാഹചര്യം ഉണ്ടായതിനാല്‍ പ്രധാനനിരത്തുകളെല്ലാം അടച്ചു. പ്രദേശത്ത് മണല്‍ക്കാറ്റ് സാധാരണമാണ്. പക്ഷെ ഇത്രയും ഉയരത്തിലുണ്ടാകുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു.
Content Highlights: Sandstorm engulfs the northwest city of Dunhuang in china, 330 feet high
Published: 27 Jul 2021, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented