യുക്രൈനുമേലുള്ള റഷ്യയുടെ കടന്നുകയറ്റം ഒരു ദിവസം പിന്നിട്ടു. ആണവനിലയങ്ങൾ ഉൾപ്പെടുന്ന ചെർണോബിൽ പ്രദേശം റഷ്യൻ സൈന്യം പിടിച്ചെടുത്തു. 

To advertise here,

കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് ചെർണോബിൽ റഷ്യ കീഴടക്കിയത്. മരണസംഖ്യ നൂറും കവിഞ്ഞു. ‍നാറ്റോ ഇന്ന് നിർണ്ണായക യോ​​ഗം ചേരും.