മക്കളെ സ്നേഹിക്കേണ്ട സമയത്ത് അവർക്കുവേണ്ട സ്നേഹവും സമയവും നൽകണമെന്ന് നടൻ ആസിഫ് അലി. ഓസ്കർ മലയാളികൾക്ക് സമ്മാനിച്ച റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ വിശേഷങ്ങളുമായി സഹതാരങ്ങളായ അർജുൻ അശോകനും സത്യരാജിനും സംവിധായകനുമൊപ്പം ആസിഫ്  അലി talkies ൽ.

To advertise here,