രാമായണം കേവലം ഒരു കഥയല്ല, മറിച്ച് അത് ധർമ്മത്തെക്കുറിച്ചുള്ള ഉപദേശമാണ് -സ്വാമി അഭിനവ ബാലാനന്ദ ഭൈരവ
രാമായണം എന്നത് എവിടെയോ നടന്ന കഥയല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ നടക്കേണ്ട ധർമ്മോപദേശമാണ്. രാമനെപ്പോലെ ധർമ്മം പാലിച്ച് ജീവിക്കുക എന്നതാണ് രാമായണത്തിന്റെ ഏറ്റവും ലളിതമായ സന്ദേശം. അയോധ്യ - സംഘർഷമില്ലാത്ത മനസ്സ്: യുദ്ധങ്ങളും മാനസിക സമ്മർദ്ദങ്ങളുമില്ലാത്ത ശുദ്ധമായ മനസ്സിനെയാണ് അയോധ്യ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആരാണ് രാമൻ? ഏതാണ് ശരിയായ രാമായണം? സ്വാമി അഭിനവ ബാലാനന്ദ ഭൈരവ വിശദീകരിക്കുന്നു.
To advertise here,
Content Highlights: Ramayana is a guide for inner moral conduct rather than just a historical story. Living with Dharma as Rama did is the core message of the epic. Ayodhya represents a mind free from conflict, stress, and internal war. Expert spiritual interpretation by Swami Abhinava Balananda Bhairava.
Published: 20 Jul 2026, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented