വാനരന്മാർ യുദ്ധത്തിൽ മുന്നേറുന്നതു കണ്ടപ്പോൾ രാവണൻ കുംഭകർണനെ ഉണർത്താൻ കല്പന കൊടുത്തു.  രാക്ഷസന്മാർ ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും കുംഭകർണനെ വീണ്ടും ഉണർത്തി.

To advertise here,

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.