'സൗജന്യയാത്ര: അർഹരായ ഒരുപാട് സ്ത്രീകളുണ്ട്, അവരെ മാത്രം കണ്ടെത്തി കൊടുക്കാനാവില്ലല്ലോ'
വനിതകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം ഇന്ന് കേരളത്തിൽ നടപ്പിലായിരിക്കുകയാണ്. ഇതോടെ പുതിയ ചരിത്രത്തിലേക്ക് കൂടിയാണ് കേരളം യാത്ര ചെയ്യുന്നത്. എന്നാൽ എല്ലാ സത്രീകൾക്കും സൗജന്യ യാത്ര അനുവധിക്കേണ്ടതുണ്ടോ, തുല്യതയ്ക്കു വേണ്ടി വാദിക്കുമ്പോഴും ഒരു വിഭാഗത്തിന് മാത്രം സൗജന്യം നൽകുന്നത് ശരിയാണോ, പാവപ്പെട്ട പുരുഷന്മാർക്ക് കൂടി സൗജന്യ യാത്ര അനുവദിക്കേണ്ടതല്ലേ? ഈ ദിനത്തിൽ എന്താണ് ജനങ്ങൾക്ക് പറയാനുള്ളത് എന്ന് നോക്കാം.
Content Highlights: Implementation of the UDF-promised Priyadarshini free travel scheme for women. Critical analysis of gender-based subsidies in public transport. Public debate regarding the exclusion of economically disadvantaged men. Discussion on the definition of equality versus targeted welfare schemes.
Published: 15 Jun 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented