ആദ്യ ക്ലിക്ക് ഒന്നര വയസ്സിൽ, നേതാക്കൾ മുതൽ അമ്മയുടെ മെറ്റേണിറ്റി ഷൂട്ട് വരെ പിഹു എടുക്കും
ഫോട്ടോഗ്രഫി ആർക്കും പഠിപ്പിക്കാൻ പറ്റില്ല, പക്ഷേ പഠിക്കാൻ പറ്റും എന്ന മഹേഷിന്റെ പ്രതികാരത്തിലെ ഡയലോഗ് പോലെ ഫോട്ടോഗ്രഫി അച്ഛനിൽ നിന്നും കണ്ടുപഠിക്കുകയാണ് മൂന്നര വയസുകാരി പിഹു. ഒന്നര വയസിൽ മൊബൈലിലെ ആദ്യ ക്ലിക്ക് മുതൽ ഇപ്പോൾ ക്യാമറയിൽ ഓരോ ചിത്രങ്ങളും ആകാംക്ഷയോടെ പകർത്തുകയാണ് പീഹു. പീഹുവിന്റെ ഷാഫി പറമ്പിൽ എം.പിയുടെ ഫോട്ടോയും പോലീസ് ഫോട്ടോയും അമ്മയുടെ മെറ്റേണിറ്റി ഫോട്ടോയുമെല്ലാം വൈറലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ.
To advertise here,
Content Highlights: Meet Pihu, a 3.5-year-old photography prodigy capturing stunning images of MLAs, maternity shoots & more
Published: 14 Feb 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented