ഓണത്തിൻ്റെ അവസാനവട്ട ഒരുക്കം തകൃതിയാക്കുകയാണ് മലയാളികൾ. തിരുവനന്തപുരം നഗരത്തിലാകെ ഓണസദ്യക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനും വസ്ത്രമെടുക്കുന്നതിനും എത്തിയവരുടെ തിരക്കാണ്. പൂക്കളുടെ വിപണി സജീവമായി തുടരുമ്പോഴും റെഡിമെയ്ഡ് പൂക്കളത്തിനും ആവശ്യക്കാരേറെയാണ്. 
 

To advertise here,