നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബൊമ്മക്കൊലു ഒരുങ്ങി. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തിയായ 9 ഭാവങ്ങള്‍ രൂപം കൊണ്ടതാണ് നവരാത്രി എന്നാണ് ഐതീഹ്യം. 9 ദിവസങ്ങളിലായി ദേവിയുടെ ഓരോ ഭാവത്തെയും പൂജിക്കുന്നതിനാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.  പുരാണ കഥകളും കഥാപാത്രങ്ങളുമാണ് ബൊമ്മക്കൊലുവില്‍ ക്രമീകരിച്ചിരിക്കുന്നത്. 

To advertise here,