കരടിക്കു മുന്നില്‍ ചത്ത പോലെ കിടന്നാല്‍ രക്ഷപ്പെടുമെന്ന കഥ ചെറുപ്പം മുതല്‍ നമ്മളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളതാണ്. പക്ഷെ എത്രത്തോളം യുക്തിപരമാണ് ആ കഥ. അതുപോലെ മറ്റൊന്നാണ് കരടിക്ക് തേനിനോടുള്ള പ്രിയമെന്നത്. ശരിക്കും കരടിയെ ആകര്‍ഷിക്കുന്നത് തേനോ അതോ അതിനുള്ളിലെ ലാര്‍വകളോ. കാട്ടിലെ രസകരമായ അനുഭവങ്ങൾ, വന്യജീവി ആക്രമണങ്ങൾ, കൗതുമുണർത്തുന്ന ജീവികൾ, ഓരോ ജീവികളുടെയും വ്യത്യസ്തതരം ഇരതേടൽ രീതികൾ, കാടും വന്യജീവികളുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് നാച്ചറലിസ്റ്റും എഴുത്തുകാരനുമായ ഡേവിഡ് രാജു.  ഇത്തവണ service storyൽ ഡേവിഡ് രാജുവിന്റെ കാടനുഭവങ്ങൾ

To advertise here,

Inshort: David Raju, naturalist and writer, shares his fascinating experiences in the forest, debunking myths about bears and honey, wildlife encounters, and more.