2017ലാണ് പിറവത്തെ മിഷേല്‍ ഷാജിയുടെ മരണവാര്‍ത്ത വീടിനേയും നാടിനേയും ഒന്നാകെ തളര്‍ത്തിയത്. മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം പോലീസ് 'ആത്മഹത്യയെന്നെഴുതി'. വര്‍ഷം ആറ് കഴിഞ്ഞിട്ടും മിഷേലിന്റെ മരണത്തിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ആദ്യം മുതല്‍ നിസംഗത കാണിച്ച പോലീസ് മുതല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുവരെ അട്ടിമറിക്കപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ആരോപണങ്ങള്‍ക്കപ്പുറത്ത് നീതി തേടുകയാണ് ഇപ്പോഴും കണ്ണീരുണങ്ങാത്ത മുറിവുമായി ആ മാതാപിതാക്കള്‍.
Content Highlights: mishel shaji's family about the case
Published: 27 Jan 2024, 06:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented