കോവിഡ് കാലം കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികൾക്കായി തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിൽ കാത്തിരിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. വേളിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഒരു ട്രെയിൻ യാത്ര.

To advertise here,

സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിനിയേച്ചർ ട്രെയിൻ. ബംഗളൂരുവിൽ നിന്നെത്തിച്ചതാണ്.മൂന്ന് കോച്ചുകളും എൻജിനും ഉൾപ്പെടെ കൽക്കരി എൻജിന്റെ മാതൃകയിലാണ് ട്രെയിൻ.രണ്ട് ജീവനക്കാരടക്കം 48 പേർക്ക് യാത്ര ചെയ്യാം. റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഒമ്പത് കോടിയുടേതാണ് പദ്ധതി