കണ്ടു പഠിക്കണം ഗാബയിലെ ഈ ചരിത്ര വിജയം
32 വര്‍ഷമായി ഓസ്ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ ചരിത്ര ജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. അഡ്‌ലെയ്ഡിലെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് തകര്‍ന്നടിഞ്ഞ ഒരു ടീമില്‍ നിന്ന് ഇത്തരമൊരു പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാന്‍. ആശങ്കയും ആകാംക്ഷയും നിറഞ്ഞ അഞ്ചാം ദിനത്തില്‍ മികച്ച പോരാട്ടവീര്യത്തിലൂടെ വിജയം പിടിച്ച ഇന്ത്യയുടെ പ്രകടനം വിലയിരുത്തകയാണ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ. വിശ്വനാഥ്.
Content Highlights: Mathrubhumi Chief Sub Editor K Viswanath evaluating team India performance
Published: 19 Jan 2021, 08:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented