ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ജലസാഹസികതയുടെ ലോകോത്തര കാഴ്ചകളാണ് ഒന്‍പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമ്മാനിച്ചത്. ലോകപ്രശസ്ത കയാക്കര്‍മാര്‍ കോഴിക്കോടന്‍ പുഴകള്‍ കീഴടക്കി അന്തര്‍ ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായി. കേരളത്തിന്റെ കയാക്കിങ് മേഖലയിലും സാഹസിക ടൂറിസത്തിലും മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സൃഷ്ടിച്ച ആവേശം മലയോരജനത ഏറ്റെടുത്തു കഴിഞ്ഞു..

To advertise here,