ഇന്ത്യന്‍ നിരത്തുകളുടെ ഒരു ഭാഗം ഇലക്ട്രിക് വാഹനങ്ങള്‍ കൈയടക്കി കഴിഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകളും ഓട്ടോകളും കാറുകളുമെല്ലാം നിരത്തുകളില്‍ നിറയുമ്പോഴും പല തെറ്റിധാരണകളും ഈ വാഹനങ്ങളെ സംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. ബാറ്ററിയുടെ ആയുസ്, ഇതിന്റെ വില, ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ എന്നിങ്ങനെ നീളും ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍.  എന്നാല്‍, സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് 100 ശതമാനം സുരക്ഷിതമാണ് ഇലക്ട്രിക് വാഹനങ്ങളെന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ സേഫ്റ്റി സ്‌പെഷ്യലിസ്റ്റായ ഗോവിന്ദ് അഭിപ്രായപ്പെടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ തീപിടിക്കാനുള്ള സാധ്യത ഒരു ശതമാനത്തിലും താഴെയാണെന്നും ഈ സാധ്യതകൾ എന്തൊക്കെയാണ് വിശദീകരിക്കുകയാണ് അദ്ദേഹം...
 

To advertise here,