പാചകവാതക പ്രതിസന്ധി ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും അപ്പുറം പാവപ്പെട്ടവരെയും ബാധിച്ചിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ തെരുവിൽ ജീവിക്കുന്ന ആളുകൾക്ക് അടക്കം വർഷങ്ങളായി ദിവസേന അന്നദാനം നടത്തുന്ന സായിബാബ മിഷനിൽ പാചകവാതകം കിട്ടാതായിട്ട് ദിവസങ്ങളായി. ഇതോടെ ഭക്ഷണവിതരണവും തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് നടത്തിപ്പുകാർ.

To advertise here,