To advertise here,

 

കോട്ടയം കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് 1931-ല്‍ കുഞ്ചു ആശാന്‍ പരിചയപ്പെടുത്തി കൊടുത്ത രുചിയാണ് ജാം റോള്‍. 94 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആ ജാം റോളിന്റെ മധുരം തേടി ആയിരക്കണക്കിന് ജനങ്ങളാണ് എസ്.എ.എസ് കുഞ്ചുസ് ബേക്കറിയലേക്ക് എത്തുന്നത്. എന്റെ നാട് എന്റെ രുചിയുടെ ഇന്നത്തെ യാത്ര ആ മധുരം തേടിയാണ്. വിശേഷ അവസരങ്ങളിലെ മധുരമെന്നതിലേറെ തലമുറകളെ ചേര്‍ത്ത് പിടിക്കുന്ന ഓര്‍മ കൂടിയാണ് ഈ ജാം റോള്‍.