Throwback: ഒറ്റനോട്ടത്തിൽ കുട്ടനാട് പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകൾ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് ന​ഗരത്തിൽ നിന്നും അധികം അകലെയല്ലാതെ ഒളിഞ്ഞിരിക്കുന്ന ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനു​ഗ്രഹിച്ച ഇവിടെ എത്തുമ്പോൾ കണ്ണും മനസ്സും കുളിരും.

To advertise here,