റെ നാളത്തെ കാത്തിരിപ്പിന് ശേഷം എസ്.എസ്.എല്‍.സി തല പ്രാഥമിക പരീക്ഷാതീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 20, 25 മാര്‍ച്ച് ആറ്, 13 തീയതികളിലായി നാലുഘട്ടങ്ങളായാണ് പരീക്ഷ. പരീക്ഷയെ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. അത്തരം സംശയങ്ങള്‍ക്കുള്ള മറുപടികളാണ് ഇത്തവണ Mathrubhumi  Career Q&A-യില്‍. 

To advertise here,

Content Highlights: Kerala PSC SSLC level Preliminary Exam, Mathrubhumi Career Q&A