'നാക്ക് മുക്ക്' ഗാനത്തിന് തകർപ്പൻ ചുവടുകളുമായി ജാൻവിയും കൂട്ടുകാരും- വീഡിയോ
സമൂഹമാധ്യമത്തിൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിൽ ഒട്ടും പുറകിലല്ല നടി ജാൻവി കപൂർ. അടുത്തിടെ അസ്കാ ഗാങ് എന്ന പേരിൽ കൂട്ടുകാരുമൊത്തുള്ള നൃത്ത വീഡിയോ ജാൻവി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ സംഘത്തോടൊപ്പം ചേർന്ന് തകർപ്പൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. </p> <p>നാക്ക് മുക്ക് എന്ന തമിഴ് ഗാനത്തിനൊപ്പം ചുവടു വെക്കുന്ന ജാൻവിയും കൂട്ടുകാരുമാണ് വീഡിയോയിലുള്ളത്. ജാൻവിയുടെ സഹോദരൻ അർജുൻ കപൂർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ വീഡിയോക്ക് കമന്റുമായെത്തി. ഈ കൂട്ടത്തെ ഒരൽപം ഒറ്റയ്ക്ക് വിടേണ്ടതുണ്ട് എന്നാണ് അർജുൻ കമന്റ് ചെയ്തത്. </p>
Published: 17 Jul 2021, 05:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented