തനിക്ക് ചുറ്റും കാണുന്ന പ്ലാസ്റ്റിക്കുകളെല്ലാം പെറുക്കികൂട്ടി കെട്ടിട നിര്‍മ്മാണത്തിനുള്ള കട്ടകളുണ്ടാക്കുകയാണ് കോഴിക്കോട് സ്വദേശി ജേക്കബ്. ഹോബി പോലെ തുടരുന്ന ഇക്കാര്യം മറ്റുള്ളവരിലേക്കും എത്തിക്കാന്‍ അഹോരാത്രം ശ്രമിക്കുകയാണ് ഇദ്ദേഹം

To advertise here,