പുകവലി ചോദ്യംചെയ്തതിന്റെ പേരിൽ ട്രെയിനിൽനിന്ന് തള്ളിയിട്ടതിനെ തുടർന്ന് ഇരു ​കൈകളും അ‌റ്റുപോയ ആളാണ് മനു. യൗവനത്തിൽ ​ഇരു ​കൈകളും നഷ്ടമായി ജീവിതം അ‌വസാനിപ്പിക്കാൻ തീരുമാനിച്ച മനുവിന് പുതുപ്രതീക്ഷകൾ നൽകിയത് കൊച്ചി അ‌മൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരാണ്. നിരവധി വെല്ലുവിളികളെ അ‌തിജീവിച്ച് അ‌തെത്തിച്ചേർന്നതാവട്ടെ രാജ്യത്തെ ആദ്യ ​കൈമാറ്റിവെക്കൽ ശസ്ത്രക്രിയയിലേക്കും.

To advertise here,