ടെക്‌നോപാര്‍ക്കിലെ അഞ്ച് സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ക്ക് വിഷരഹിത പച്ചക്കറിയേപ്പറ്റിയുള്ള ചിന്തയില്‍ നിന്ന് മുളപൊട്ടിയതാണ് വെള്ളത്തിലെ കൃഷിയായ ഹൈഡ്രോപോണിക്. ഇന്നത് വളര്‍ന്ന് ചെറിയ സംരംഭമായി മാറി. ഫ്രഷ് ലീവ്‌സെന്ന ആ സംരംഭം  വളര്‍ന്നതെങ്ങനെയെന്ന് നമുക്ക് കാണാം.മണ്ണില്ലെങ്കിലും വീടിന്റെ ടെറസിലും ബാൽക്കണിയിലും വരെ ഈസിയായി ചെയ്യാവുന്ന കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ്.
 

To advertise here,