ചില യാത്രകള്‍ ചെന്നെത്തുക ചരിത്രത്തിലേക്കാണ്. ജര്‍മന്‍ പുരോഹിതനായിരുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സഞ്ചാരം അത്തരത്തിലൊന്നായിരുന്നു. വര്‍ഷം 1836. ഏപ്രില്‍ ഒന്നിന് ഗുണ്ടര്‍ട്ടിനെയും വഹിച്ച് 'പെര്‍ഫക്ട്' എന്ന കപ്പല്‍ ഇംഗ്ലണ്ടിലെ മില്‍ഫോര്‍ഡില്‍ നിന്ന് പുറപ്പെട്ടു. കൊല്‍ക്കത്തയായിരുന്നു ലക്ഷ്യം. മൂന്നുമാസങ്ങള്‍ക്ക് ശേഷം എത്തിച്ചേര്‍ന്നത് മദ്രാസില്‍. അവിടെ നാലുവര്‍ഷത്തെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 1839-ജനവരി 24-ന് മലബാറിലേക്ക്. കാറ്റും കോളും മറികടന്ന് പത്തേമാരി കണ്ണൂരിലെത്തി. ഗുണ്ടര്‍ട്ട് മലയാള മണ്ണില്‍ കാലുകുത്തി. ചുരംകടന്നെത്തിയ കാറ്റുപറഞ്ഞു, ഇതാ ഈ പാതിരി മലയാളത്തിന്റെ പ്രിയപ്പെട്ടവനാകാന്‍ പോകുന്നു, നൂറ്റാണ്ടുകള്‍ക്കപ്പുറം ഈ നാടും ഇന്നാട്ടുകാരും അവനെക്കുറിച്ചോര്‍ക്കും.
Text: PV Suraj
Photos: P Jayesh
Content Highlights: herman gundert banglow thalassery
Published: 12 Dec 2024, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented