ബ്രഹ്മഗിരിയില്‍ ആരംഭിച്ച് ത്രയംബക് പട്ടണത്തെ ചുറ്റി, നാസിക്കിലൂടെ സമുദ്രത്തില്‍ പതിക്കുന്ന ഗോദാവരിയുടെ ഉദ്ഭവം തേടിയുള്ള ഈ യാത്രയില്‍ വിശ്വാസങ്ങളും ഐതിഹ്യങ്ങളും കൂട്ടുവരുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം നദികള്‍, ഒഴുകുന്ന ജലരാശികള്‍ മാത്രമല്ല, ആരാധനാ മൂര്‍ത്തികള്‍ കൂടിയാണ്. 'മോക്ഷദായിനി' എന്ന വിശേഷണമുള്ള ഗംഗാനദിയാണ് ഈ ഗണത്തില്‍ മനസ്സില്‍ ആദ്യം വരുന്ന പേര്. എന്നാല്‍ ദക്ഷിണഗംഗ, വൃദ്ധഗംഗ എന്നീ പേരുകളിലറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ നദിയായ ഗോദാവരിക്കും ഇതേ ദൈവീക പരിവേഷമുണ്ട്. ഉല്പത്തിയെക്കുറിച്ചുള്ള പുരാണ കഥകളുടെ പിന്‍ബലവും, കുംഭമേളകളുടെ ആതിഥേയത്വവും, ഇതിഹാസങ്ങളിലുള്ള സ്ഥാനവും വെച്ചു നോക്കിയാല്‍ ഈ നദികള്‍ തമ്മില്‍ ഒട്ടനവധി സാദൃശ്യങ്ങള്‍ കാണാനാവും.
Content Highlights: brahmagiri godavari yathra
Published: 17 Feb 2025, 11:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented