ഭക്ഷണത്തിന്റെ കാര്യത്തിൽ ചിട്ടയായ ശീലങ്ങൾ പിന്തുടരാത്തവരാണ് മിക്കവരും. കൊഴുപ്പും എണ്ണയുമൊക്കെ നിറഞ്ഞ ഭക്ഷണത്തോടാണ് പലർക്കും പ്രിയം. ഇത് ഹൃദയാരോ​ഗ്യത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്നതിനു പിന്നിലും കൃത്യമായ കാരണമുണ്ട്. കോവിഡിനുശേഷം ഹൃദ്രോ​ഗങ്ങൾ കൂടിയെന്നതിൽ വാസ്തവം എന്താണ്? ഹൃദയാരോ​ഗ്യത്തെക്കുറിച്ചും ഹൃദയം കാക്കാൻ ശീലിക്കേണ്ട കാര്യങ്ങളേക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റായ ഡോ.ആശിഷ് കുമാർ.
 

To advertise here,