കൂറ്റൻ ക്രിസ്മസ് ട്രീ, അലങ്കാരങ്ങൾ.. പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ഫോർട്ട്കൊച്ചി | New Year 2025
2025നെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഫോർട്ട്കൊച്ചി. ദേശീയ ദുഃഖാചരണത്തെ തുടർന്ന് കാർണിവൽ പരിപാടികൾ ഒഴിവാക്കിയെങ്കിലും ജനങ്ങളുടെ ഒഴുക്കിന് കുറവില്ല. കൂറ്റൻ ക്രിസ്മസ് ട്രീയും വൈദ്യുതാലങ്കാരങ്ങളുമാണ് ജനങ്ങളെ ആകർഷിക്കുന്നത്. കച്ചവടക്കാരും ധാരാളം. ദുഃഖാചരണത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കൽ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നുണ്ട്. ജനത്തിരക്ക് കണക്കിലെടുത്ത് വലിയ സുരക്ഷാസന്നാഹങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Inshort: Fort Kochi gears up for New Year 2025! Despite national mourning, the city is bustling with festive cheer, a giant Christmas tree, and vibrant decorations. Safety measures are in place for the large crowds.
Content Highlights: Fort Kochi new year celebration 2025
Published: 31 Dec 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented