തുരസേവനം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍. കോഴിക്കോട്ട് ഡോ. ഷറഫദ്ദീന്റെ വീട്ടില്‍ നടന്ന സ്വകാര്യപരിപാടിക്കിടെയാണ്  ഡോ. വി.പി ഗംഗാധരന്‍ മനോഹരമായി മൗത്ത് ഓര്‍ഗന്‍ വായിച്ചത്.

To advertise here,